Friday, June 6, 2008

thanks

ജൂണ്‍ ഒന്നിനു കേരള ബ്ലോഗ് അക്കാദമി നടത്തിയ സില്പസ്ആലയില്‍ പങ്കെടുതാണ് ന്ജാനീ ബ്ലോഗ് സിസ്ടം പഠിച്ചതും ബ്ലോഗര്‍ ആയതും . നല്ല ഒരനുഭവംയിരുന്നു .അവിടെ പഠിപ്പിച്ച ഒരൂരുതര്‍ക്കും എന്‍റെ അഭി നന്ടനങളും ആസംസകളും ഒപ്പം എന്‍റെ ഹൃദയംഗമമായ നന്ദിയും നമസ്കാരവും .--വിസിശ്യ അങ്ങ്കിളിന്‍.
നന്ദിയോടെ സാന്താനായര്‍

4 comments:

Viswaprabha said...

ജൂണ്‍ ഒന്നിനു കേരള ബ്ലോഗ് അക്കാദമി നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്താണ് ഞാനീ ബ്ലോഗ് സിസ്റ്റം പഠിച്ചതും ബ്ലോഗര്‍ ആയതും. നല്ല ഒരനുഭവം ആയിരുന്നു. അവിടെ പഠിപ്പിച്ച ഓരോരുത്തര്‍ക്കും എന്‍റെ അഭിനന്ദനങ്ങളും ആശംസകളും ഒപ്പം എന്‍റെ ഹൃദയംഗമമായ നന്ദിയും നമസ്കാരവും. വിശിഷ്യ അങ്കിളിന്‌.
-
നന്ദിയോടെ ശാന്താനായര്‍

അങ്കിള്‍ said...

ഇതാ ഇവിടെ ചെന്നാല്‍ മലയാളത്തില്‍ എങ്ങനെ എഴുതാമെന്നും പഠിക്കാം.

വല്യമ്മായി said...

സ്വാഗതം

വേണു venu said...

നമ്ര ശിരസ്ക്കനായി ഞാന്‍‍ സ്വാഗതം പറയുന്നു.:)