Thursday, June 5, 2008

ബ്ലോഗ്

കുലീനം എന്‍റെ പുതിയ ബ്ലോഗ്

1 comment:

അങ്കിള്‍ said...

ശാന്താ മാഡത്തിനു ആശംസകള്‍. തിരുവനന്തപുരം ശില്പശാലയില്‍ പങ്കെടുത്തപ്പോള്‍ ഇത്ര പെട്ടന്ന്‌ ബ്ലോഗിനിയായി മാറുമെന്ന്‌ കരുതിയില്ല. കാരണം, എല്ലാം ഒന്നേന്ന്‌ തുടങ്ങണമായിരുന്നല്ലോ.

ശില്പശാലയില്‍ വച്ച്‌ തുടങ്ങമെന്ന്‌ നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ താങ്കള്‍ സമ്മതിച്ചില്ല. എല്ലാം സ്വയം പഠിച്ച്‌ തുടങ്ങണമെന്നായിരുന്നു മാഡത്തിന്റെ മറുപടി.

പ്രൊഫൈല്‍ മുഴുവനാക്കിയിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ട് ഇപ്പം അതിനെപറ്റി കൂടുതല്‍ പറയുന്നില്ല.

www.bloghelpline.blogspot.com വീണ്ടും സന്ദര്‍ശിക്കാന്‍ മറക്കണ്ട.