ജൂണ്‍ ഒന്നിനു കേരള ബ്ലോഗ് അക്കാദമി നടത്തിയ സില്പസ്ആലയില് പങ്കെടുതാണ് ന്ജാനീ ബ്ലോഗ് സിസ്ടം പഠിച്ചതും ബ്ലോഗര്‍ ആയതും . നല്ല ഒരനുഭവംയിരുന്നു .അവിടെ പഠിപ്പിച്ച ഒരൂരുതര്ക്കും എന്റെ അഭി നന്ടനങളും ആസംസകളും ഒപ്പം എന്റെ ഹൃദയംഗമമായ നന്ദിയും നമസ്കാരവും .--വിസിശ്യ അങ്ങ്കിളിന്.
നന്ദിയോടെ സാന്താനായര്
Friday, June 6, 2008
Thursday, June 5, 2008
profile
ഞാന്‍ ശാന്താനായര്‍ എന്ന നോവലിസ്റ്റും എഴുത്തുകാരിയും .ജനനം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന ഗ്രാമത്തില്‍ .1930 മാര്ച്ചമാസത്തില്.ആദ്യത്തെ ചെറുകഥ 1947 ജൂണ്പ്രസിദ്ധീകരിച്ച്ചു.മാന്നാരഃ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോല്ഹെജിലും വിദ്യാഭ്യാസം. 1968 ലെഴുതിയ സാമൂഹ്യസ്ക്ഷേമത്തിന്റെ നാരയവേര്്--'സ്ത്രീ ' എന്ന പ്രബധത്തിനു കേന്ദ്ര ഗവേര്മെന്ന്ദ് പുരസ്ക്കാരം ലഭിച്ചു .കേന്ദ്രങവേര്മെന്ട്ട് അത് പതിനാലു ഇന്ത്യന്‍ മാറി ൨൧ .സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിസീല്നകേന്ദ്രങ്ങളിലെ പാടപുസ്തകമാക്കിയിരുന്നു .നാള് നോവലുകള്‍ എന്ബീയെസ്സും ( ശില, ദാഹംമൂഹം മനസ്സൊരു ക്ഷേത്രം നൂല്‍പ്പാലം )രാമരാജ്യം കേരളസബ്ദവും പിയാനോവായിക്കുന്നപെന്കുട്ടി , പെന്ബൂക്സും പ്രസിദ്ധീകരിച്ച്ചു , ക്രീടിവേ ആര്‍ട്സ്&കല്ച്ചരല്‍ സഹകരണസംഘം രൂപീകരിച്ചു.അതിന്റെ തലപ്പത്ത് പ്രസിഡണ്ട് ആയും സെക്രട്ടറി ആയും maarI
Subscribe to:
Posts (Atom)